തസ്രാക് – ചുമർചിത്രകലാ ക്യാമ്പ്

Date/Time
Date(s) - 19/02/2018 - 26/02/2018
10:00 am - 5:30 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories No Categories


കേരള സർക്കാർ സാംസ്കാരിക വകുപ്പും കേരള ലളിതകലാ അക്കാദമിയും, ഒ.വി. വിജയൻ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചുമർച്ചിത്രകലാ ക്യാമ്പ്‌ ഫെബ്രുവരി 19 മുതൽ 26 വരെ ഒ.വി. വിജയൻ സ്മാരകത്തിൽ നടക്കും. 19നു വൈകീട്ട്‌ 4:30 കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ശ്രീ. വൈശാഖൻ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. എല്ലാ സഹൃദയർക്കും സ്വാഗതം.

© O. V. Vijayan Memorial