‘ആദിത്യനും രാധയും മറ്റു ചിലരും’ നാടകാവിഷ്കാരം

Date/Time
Date(s) - 02/10/2018
6:00 pm - 8:30 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


ഒ.വി. വിജയൻ സ്മാരകസമിതിയുടെ സഹരണത്തോടുകൂടി ഡിസംബർ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ. നന്ദനൻ സംവിധാനം ചെയ്യുന്ന എം.മുകുന്ദന്റെ നോവൽ ‘ആദിത്യനും രാധയും മറ്റു ചിലരും’ നാടകാവിഷ്കാരം ഒക്ടോബർ 2ന് വൈകീട്ട് 6 മണിക്ക് ഒ.വി. വിജയൻ സ്മാരകത്തിൽ അരങ്ങേറുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പോസ്റ്ററിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

© O. V. Vijayan Memorial