എഴുത്തുകൂട്ടം ആഗസ്ററ് 5ന്

Date/Time
Date(s) - 05/08/2018
10:00 am - 1:00 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


സ്മാരക സമിതിയും കൊടുമ്പിലെ സാംസ്കാരിക ഇടപെടൽ സമന്വയവും സംയുക്തമായി പാലക്കാട്ടെ യുവകവികളെ ആദരിക്കുന്നു. കുമാരി. ശബ്ന മുസ്തഫയുടെ ‘റാന്തൽ’ എന്ന പുസ്തകപ്രകാശനവും എഴുത്തുക്കൂട്ടത്തിന്റെ ഭാഗമായി ഉണ്ടാവും. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ശ്രീ. റഫീക്ക് അഹമ്മദ് പുസ്തകം പ്രകാശനം ചെയ്യും. ശ്രീ. ടി.ആർ. അജയൻ പുസ്തകം ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീമതി. കെ. ബിനുമോൾ യുവകവികൾക്ക് പുരസ്കാരങ്ങൾ സമർപ്പിക്കും.
 
വിശദവിവരങ്ങൾക്ക് നോട്ടീസ് ചേർക്കുന്നു.

© O. V. Vijayan Memorial