ഏഴാമത് വിജയൻ സ്‌മൃതി പ്രഭാഷണം

Date/Time
Date(s) - 11/05/2019
4:00 pm - 5:30 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


ഒ.വി. വിജയൻ സ്മൃതി പ്രഭാഷണം

വിഷയം: ഖസാക്കിന്റെ പിൽക്കാലം
🎙 ശ്രീ.ഇ.വി. രാമകൃഷ്ണൻ
🗓 2019 മെയ്‌ 11, ശനി
🕰 വൈകുന്നേരം 4 മണി
⛱ വേദി: ഒ.വി.വിജയൻ സ്മാരകം, തസ്രാക്ക്‌

ഏവർക്കും സ്വാഗതം.

© O. V. Vijayan Memorial