വഴിയമ്പലം ഉദ്ഘാടനം, ഒ.വി. വിജയൻ പ്രതിമ അനാച്‌ഛാദനം

Date/Time
Date(s) - 11/09/2017
2:00 pm - 5:00 pm

Location
ഒ.വി. വിജയൻ സ്മാരക മന്ദിരം

Categories


സ്മാരക അങ്കണത്തിൽ സ്ഥാപിക്കുന്ന, അഹല്യ ഹെറിറ്റേജ് വില്ലേജ് സ്മാരക സമിതിക്കു സംഭാവന നൽകിയ ഒ.വി. വിജയൻ പ്രതിമയുടെ അനാച്‌ഛാദനം, നോവലിൽ രവി ബസ് ഇറങ്ങിയ കൂമൻകാവിൽ മലമ്പുഴ കനാലിന്റെ സമീപത്തു ഒരുക്കിയ വഴിയമ്പലത്തിന്റെ ഉദ്ഘാടനം എന്നിവ സെപ്റ്റംബർ 11ന് ഉച്ചതിരിഞ്ഞു 2 മണിക്ക് ബഹു: കേരള സാംസ്കാരിക നിയമ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ നിർവ്വഹിക്കും.

© O. V. Vijayan Memorial