ഒ.വി. വിജയൻ സ്മാരക സമിതി അംഗമായിരുന്ന ശ്രീ. റഷീദ്‌ കണിച്ചേരി അനുസ്മരണം

Date/Time
Date(s) - 07/11/2017
5:00 pm - 8:00 pm

Location
മറിയുമ്മ ഹാൾ

Categories No Categories


സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും ഒ.വി. വിജയൻ സ്മാരക സമിതി അംഗവുമായിരുന്ന ശ്രീ. റഷീദ്‌ കണിച്ചേരിയുടെ അനുസ്മരണം പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയിലെ മറിയുമ്മ ഹാളിൽ നവംബർ 7നു വൈകുന്നേരം 5 മണിക്ക്‌. സ്വാഗതം.

© O. V. Vijayan Memorial