ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം

Date/Time
Date(s) - 16/06/2019
9:30 am - 6:00 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 2019 ജൂൺ മുതൽ 2020 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം 2019 ജൂൺ 16ന് ശ്രീ. എം.എ. ബേബി നിർവ്വഹിക്കും.

© O. V. Vijayan Memorial