‘നവോത്ഥാനവും മലയാളി സമൂഹവും’ – പ്രഭാഷണം

Date/Time
Date(s) - 14/10/2018
3:00 pm - 5:30 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


ഒ.വി. വിജയൻ സ്മൃതിപ്രഭാഷണങ്ങളുടെ ഭാഗമായി ‘നവോത്ഥാനവും മലയാളി സമൂഹവും’ എന്ന വിഷയത്തിൽ ഡോക്ടർ. എസ്‌.കെ. വസന്തൻ പ്രഭാഷണം നടത്തുന്നു. ഒക്ടോബർ 14 ഞായർ വൈകീട്ട്‌ 3 മണിക്ക്‌ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വച്ച്‌ നടക്കുന്ന പ്രഭാഷണത്തിലേക്ക്‌ ഏവർക്കും സ്വാഗതം.🎙

© O. V. Vijayan Memorial