പ്രതിമാസ പ്രഭാഷണം – നവംബർ 25 വൈകീട്ട്‌ 4 മണിക്ക്‌

Date/Time
Date(s) - 25/11/2018
4:00 pm - 6:00 pm

Location
ഒ.വി. വിജയൻ സ്മാരക മന്ദിരം

Categories


ഒ.വി. വിജയൻ സ്മൃതിപ്രഭാഷണങ്ങളുടെ ഭാഗമായി ‘പരിസ്ഥിതിയുടെ സൗന്ദര്യശാസ്ത്രം’ എന്ന വിഷയത്തിൽ ശ്രീ. സി. രാധാകൃഷ്ണൻ പ്രഭാഷണം നടത്തുന്നു. നവംബർ 25 ഞായർ വൈകീട്ട്‌ 4 മണിക്ക്‌ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വച്ച്‌ നടക്കുന്ന പ്രഭാഷണത്തിലേക്ക്‌ ഏവർക്കും സ്വാഗതം.🎙

© O. V. Vijayan Memorial