മതേതര സാംസ്കാരിക നാലമ്പല യാത്ര ഖസാക്കിലേക്ക്

Date/Time
Date(s) - 12/08/2017
11:00 am - 2:00 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories No Categories


മലയാളത്തിന്റെ അക്ഷരക്ഷേത്രങ്ങളിലൂടെ പുരോഗമന കലാ സാഹിത്യ സംഘം നയിക്കുന്ന മതേതര – സാംസ്കാരിക നാലമ്പല യാത്ര ആഗസ്ററ് 12 ശനി 11.30ന് തസ്രാക്കിലെ ഓ.വി.വിജയൻ സ്മാരകത്തിൽ എത്തുന്നു. മഴപ്പാട്ടിൽ പ്രാരംഭംകുറിച്ച് മഴയോർമ്മകളും മഴക്കവിതകളും മഴക്കഥകളുമായി 2 മണിവരെ യാത്രാസംഘം സ്മാരകത്തിൽ ചിലവഴിക്കും. ശ്രീ. കെ. പി.മോഹനൻ, ശ്രീ. ടി.കെ. നാരായണദാസ്, ശ്രീ. ടി.ആർ. അജയൻ, ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, ശ്രീ. ഇ. രാമചന്ദ്രൻ, തുടങ്ങി കലാ – സാഹിത്യ – സാംസ്കാരിക മേഖലകളിലെ വിവിധ പ്രമുഖർ യാത്രയിൽ പങ്കുചേരും.

© O. V. Vijayan Memorial