‘മുടിയനായ പുത്രൻ’ പ്രദർശനം

Date/Time
Date(s) - 12/05/2018
6:00 pm - 8:30 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


ഒ.വി. വിജയൻ സ്മാരക സമിതിയും ഇൻസൈറ്റും സംയുക്തമായി സിനിമാസ്വാദകർക്കായി എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ച ഒരുക്കുന്ന ക്ലാസിക് സിനിമകളുടെ പ്രദർശനത്തിൽ 2018 മെയ് 12ന് വൈകുന്നേരം 6 മണിക്ക് ‘മുടിയനായ പുത്രൻ’ പ്രദർശിപ്പിക്കുന്നു. ഏവർക്കും സ്വാഗതം.

© O. V. Vijayan Memorial