‘രാഗസുധ’ – ദേശീയ സംഗീതോത്സവം 2017

Date/Time
Date(s) - 26/11/2017 - 01/12/2017
5:00 pm - 9:30 pm

Location
Rappadi Auditorium

Categories


കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ഒ.വി. വിജയൻ സ്മാരക സമിതിയുടെയും സഹകരണത്തോടുകൂടി 2017 നവംബർ 26 മുതൽ ഡിസംബർ 1 വരെ ദേശീയ സംഗീതോത്സവം – 2017 ‘രാഗസുധ’ പാലക്കാട്‌ രാപ്പാടി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. എല്ലാ കലാസ്നേഹികൾക്കും സംഗീത വിരുന്നിലേക്ക്‌ സ്വാഗതം.

© O. V. Vijayan Memorial