വായനാനുഭവത്തിന്റെ ദൃശ്യാനുഭവങ്ങൾ

Date/Time
Date(s) - 28/03/2017 - 30/03/2017
9:30 am - 5:30 pm

Location
O. V. Vijayan Memorial

Categories


ഖസാഖിന്റെ ഇതിഹാസം വായിച്ചതിനു ശേഷം പ്രശസ്ത ചിത്രകാരനായ ശ്രീ സലിം ബാബു ക്യാൻവാസിലേയ്ക് പരാവർത്തനം ചെയ്ത 20 ചിത്രങ്ങളുടെ പ്രദർശനം.

സാക്ഷാത്ക്കാരം: ശ്രീ സലിം ബാബു.

പാലക്കാട് തസ്രാക്ക് ഒ. വി. വിജയൻ സ്മാരകത്തിൽ മാർച്ച് 28 മുതൽ 30 വരെ

© O. V. Vijayan Memorial