‘ശബരിമല-സുപ്രീംകോടതി വിധിയുടെ നാനാർത്ഥങ്ങൾ’ സംവാദം

Date/Time
Date(s) - 01/11/2018
4:30 pm - 8:00 pm

Location
പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി

Categories


ഒ.വി. വിജയൻ സ്മാരക സമിതിയും പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ഭാഗമായി 2018 നവംബർ 1നു ‘ശബരിമല-സുപ്രീംകോടതി വിധിയുടെ നാനാർത്ഥങ്ങൾ’ എന്ന വിഷയത്തിൽ സംവാദത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നു..

സമയം: വൈകുന്നേരം 4:30
വേദി: പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി

© O. V. Vijayan Memorial