ശിൽപവനം, ലൈവ് തീയറ്റർ ഉത്‌ഘാടനം.

Date/Time
Date(s) - 30/03/2017
5:00 pm

Location
Thasrak, Palakkad

Categories


തസ്രാക്കിലെ ഒ. വി. വിജയൻ സ്മാരകത്തിൽ പുതിയതായി ഒരുക്കിയ ശിൽപ്പവനം, ലൈവ് തീയേറ്റർ എന്നിവയുടെ ഉത്‌ഘാടനം ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ നിർവഹിക്കുന്നു.

© O. V. Vijayan Memorial