സാഹിത്യ സംഗമം 2018

Date/Time
Date(s) - 07/02/2018
10:00 am - 5:00 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories No Categories


പോലീസ് ലൈബ്രറി പാലക്കാട്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാഹിത്യ സംഗമം 2018’, 07.02.2018നു ഒ.വി. വിജയൻ സ്മാരകത്തിൽ നടക്കുന്നു.

© O. V. Vijayan Memorial