‘അന്തര്യാമി’ അരങ്ങേറി

ഒ.വി. വിജയന്റെ പതിനാലാം ചരമദിനാചരണം ‘പ്രവാചകന്റെ വഴി’യോടനുബന്ധിച്ച് 2018 മാർച്ച് 30 വൈകുന്നേരം 6.30ന് ടാഗോറിന്റെ ഗീതാഞ്ജലിയെ ആസ്പദമാക്കി ശ്രീ. ഗിരീഷ് സോപാനം അവതരിപ്പിച്ച ഏകാഹാര്യനാടകം – ‘അന്തര്യാമി’ അരങ്ങേറി.

© O. V. Vijayan Memorial