ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ പഠനയാത്ര തൃശൂർ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ 60 കുട്ടികളും അദ്ധ്യാപകരും 20.02.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.