സമാപന സമ്മേളനത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ക്യാമ്പ് അംഗങ്ങൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടർ ശ്രീ.ടി.ഡി. രാമകൃഷ്ണൻ ക്യാമ്പ് അവലോകനം നടത്തി സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ ശ്രീ. രാജേഷ്‌മേനോൻ ക്യാമ്പ് ക്രോഡീകരിച്ചു. ശ്രീ.എ.കെ. ചന്ദ്രൻകുട്ടി അധ്യക്ഷത വഹിച്ചു.
ഇടവപ്പാതി നോവൽക്യാമ്പ് സമാപിച്ചു
