ഇടവപ്പാതി രണ്ടാം ദിനം ഉച്ചയ്ക്കുശേഷം അതിഥികളും ക്യാമ്പ് പ്രതിനിധികളും പുതിയ എഴുത്ത്, പുതുവായന എന്ന വിഷയത്തിൽ ഊന്നി മുഖാമുഖം സംസാരിച്ചു. ഡോക്ടർ സി.പി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. ഡോക്ടർ പി.ആർ. ജയശീലൻ മോഡറേറ്ററായി. ശ്രീ.പി. ജിംഷാർ ചർച്ചയ്ക്ക് തുടക്കമിട്ടു.
‘ഇടവപ്പാതി’ പുതിയ എഴുത്ത്, പുതുവായന 02.07.2019
