ഉമ്മിനി ലൈബ്രറിയുടെയും സ്‌കൂളിന്റെയും ഖസാക്ക് യാത്ര

ഉമ്മിനി ലൈബ്രറിയുടെയും സ്‌കൂളിന്റെയും നേതൃത്വത്തിൽ 42 കുട്ടികളുടെ ഖസാക്ക് പഠനയാത്ര 03.07.2019ന് ഒ.വി. വിജയൻ സ്മാരകത്തിലെത്തി.

© O. V. Vijayan Memorial