എടത്തറ സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദി പഠനയാത്ര

എടത്തറ സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദി അംഗങ്ങളായ 62 കുട്ടികളും അദ്ധ്യാപകരും വായനാവാരത്തോടനുബന്ധിച്ച് 03.07.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഖസാക്കിന്റെ പ്രകൃതിയിൽ മഴയും ഇളവെയിലും സമ്മേളിക്കുന്നതിന്റെ അഴക് നുകരാനായതിന്റെ നിർവൃതിയിലാണ് പതനയാത്രാസംഘം യാത്രയായത്.

© O. V. Vijayan Memorial