‘എഴുത്തിലെ തുടക്കക്കാർക്ക്‌ ഒരു ആമുഖം’ – ശ്രീ. ആലങ്കോട്‌ ലീലാകൃഷ്ണൻ

തസ്രാക്ക് : ‘എഴുത്തുപുര’ – കുട്ടി എഴുത്തുകാർക്കുള്ള ക്യാമ്പിൽ ‘എഴുത്തിലെ തുടക്കക്കാർക്ക്‌ ഒരു ആമുഖം’ എന്ന വിഷയത്തിൽ ശ്രീ. ആലങ്കോട്‌ ലീലാകൃഷ്ണൻ കുട്ടികൾക്കായി മുഖ്യപ്രഭാഷണം നടത്തി. ആദ്യകാലം മുതൽ കവിത സഞ്ചരിച്ച വഴികളിലൂടെ നടന്ന് താളവും മാത്ര കണക്കുകളും പുതുകവികൾക്ക് രസകരമായി പകർന്ന സെഷൻ ക്യാമ്പംഗങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറി. കവിതാലാപനവും കവിതാ ആസ്വാദനവും കവിതാരചനയും ചർച്ചയ്ക്ക് വിഷയമായി.

© O. V. Vijayan Memorial