സാഹിത്യകാരി ഡോ.ആർ.ശ്രീലത വർമ്മ ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. ഒ.വി.വിജയൻ സ്മാരക സമിതിക്കുവേണ്ടി സെക്രട്ടറി ശ്രീ ടി.ആർ.അജയൻ അവരെ സ്വീകരിച്ചു. ഏറെനേരം സ്മാരകത്തിൽ ചെലവഴിച്ച അവർ സ്മാരകത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച ശേഷമാണ് മടങ്ങിയത്.