എഴുത്തുപുര ഉണർന്നു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും ഒ.വി. വിജയൻ സ്മാരക സമിതിയും ബാലസംഘവും സംയുക്തമായി കുട്ടി എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ‘എഴുത്തുപുര’ ഉദ്ഘാടനം 13.01.2018നു എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ശ്രീ.കെ.പി. രാമനുണ്ണി നിർവ്വഹിച്ചു.

© O. V. Vijayan Memorial