‘എഴുത്തുപുര’ സംഘാടകസമിതി രൂപീകരിച്ചു

ജനുവരി 13, 14 തിയ്യതികളിലായി ഒ.വി. വിജയൻ സ്മാരകത്തിൽ നടക്കുന്ന സംസ്ഥാനത്തെ കുട്ടി എഴുത്തുകാർക്കുള്ള ബാലസംഘം സംസ്ഥാന ശില്പശാല ‘എഴുത്തുപുര’യ്ക്ക് സംഘാടക സമിതി രൂപീകരിച്ചു. ജനുവരി നാലാം തിയതി വന്ന പത്രറിപ്പോർട്ട്.

© O. V. Vijayan Memorial