ഒ.വി. വിജയന് ലഭിച്ച വയലാർ അവാർഡ് ആദരപത്രം ഇനി ഖസാക്കിൽ

ഒ.വി. വിജയനു ലഭിച്ച വയലാർ അവാർഡിന്റെ ആദരപത്രം അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ശ്രീ. ഗോപി നാരായണൻ ഒ.വി. വിജയൻ സ്മാരകത്തിന്റെ ശേഖരത്തിലേക്കായി സമിതി ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസിനു കൈമാറി.

© O. V. Vijayan Memorial