‘ഒ.വി. വിജയൻറെ കഥാലോകം’ എന്ന വിഷയത്തിൽ ശ്രീ. വിജു നായരങ്ങാടി പ്രഭാഷണം നടത്തി
മധുരം ഗായതി കഥയുത്സവത്തിന്റെ രണ്ടാംദിനമായ ജൂലൈ 2ന് ‘ഒ.വി. വിജയൻറെ കഥാലോകം’ എന്ന വിഷയത്തിൽ ശ്രീ. വിജു നായരങ്ങാടി പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖൻ സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. കെ.പി. രമേഷ് അദ്ധ്യക്ഷനായി.