പാഴുതറയിലെ പൊരുളുകൾ
ഒ.വി.വിജയൻ ചരമദിനാചരണം 2022
ഒ.വി. വിജയൻ ചെറുകഥാ പുരസ്കാരം 2021 ശ്രീ. അംബികാസുതൻ മങ്ങാടിന് (കൃതി: ചിന്നമുണ്ടി) ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷ് സമർപ്പിക്കുന്നു.
ശ്രീ. ടി.കെ.ശങ്കരനാരായണൻ പുരസ്കാരജേതാവിനെയും കൃതിയെയും പരിചയപ്പെടുത്തി സംസാരിച്ചു. ഡോ:സി.ഗണേഷ് പ്രശസ്തിപത്രം വായിച്ചു. പുരസ്കാര തുക പൂർണ്ണമായും എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്നതായി ശ്രീ.അംബികാസുതൻ മങ്ങാട് അറിയിച്ചു.