‘ഒ.വി.വിജയൻ – പ്രവചനത്തിന്റെ വഴികൾ’

‘ഒ.വി.വിജയൻ – പ്രവചനത്തിന്റെ വഴികൾ’ എന്ന വിഷയത്തിൽ ശ്രീ. പി.കെ.അനിൽകുമാർ, ഒ.വി.വിജയൻ സ്മൃതി പ്രഭാഷണം നടത്തി. ഡോ: പി.ആർ.ജയശീലൻ അദ്ധ്യക്ഷത വഹിച്ച സെഷനിൽ ശ്രീ. മനോജ്‌ വീട്ടിക്കാട്‌ സ്വാഗതവും, ശ്രീ. ആർ.ശാന്തകുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കുമാരി. ദുർഗ്ഗ പ്രാരംഭമായി കവിത ആലപിച്ചു.

© O. V. Vijayan Memorial