ഒ.വി. വിജയൻ യുവകഥാ പുരസ്കാരം 2021 ശ്രീ. അർജ്ജുൻ അരവിന്ദിന് (കഥ: ഇസഹപുരാണം)

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷ്‌ സമർപ്പിക്കുന്നു. പുരസ്കാര ഫലകവും പ്രശസ്തിപത്രവും 10,000/- രൂപയും അടങ്ങുന്നതാണു പുരസ്കാരം.
ശ്രീ. രാജേഷ്മേനോൻ പുരസ്കാരജേതാവിനെയും കൃതിയെയും പരിചയപ്പെടുത്തി സംസാരിച്ചു. ഡോ:പി.ആർ.ജയശീലൻ പ്രശസ്തിപത്രം വായിച്ചു.

© O. V. Vijayan Memorial