ഒ.വി. വിജയൻ സ്മാരക സമിതി ബ്രോഷർ പ്രകാശനം ചെയ്തു

ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്‌ വേദിയിൽ ഒ.വി. വിജയൻ സ്മാരക സമിതിയുടെ പുതിയ മലയാളം-ഇംഗ്ലീഷ്‌ ബ്രോഷർ ശ്രീ.ആർ. രാമദാസ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.കെ. ശാന്തകുമാരിക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു.

© O. V. Vijayan Memorial