ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണം ‘ഖസാക്കിലെ ആത്മലിപികൾ’

ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണ പരമ്പരയിലെ സെപ്റ്റംബർ മാസത്തെ പ്രഭാഷണം ‘ഖസാക്കിലെ ആത്മലിപികൾ’ എന്ന വിഷയത്തിൽ പ്രൊഫ: വി. മധുസൂദനൻ നായർ നിർവ്വഹിച്ചു. ഡോ: സി.പി. ചിത്രഭാനു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ. രാജേഷ്‌മേനോൻ സ്വാഗതവും ഡോ: പി.ആർ. ജയശീലൻ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial