ഓഫീസ്‌, കോട്ടേജുകൾ, ഡോർമ്മിറ്ററി ശിലാസ്ഥാപനം ശ്രീ. എ.കെ. ബാലൻ നിർവ്വഹിച്ചു.

ഒ.വി. വിജയൻ സ്മാരകത്തിലെ ഭാവി പ്രവർത്തനങ്ങളായ ഓഫീസ്‌, കോട്ടേജുകൾ, ഡോർമ്മിറ്ററി, കഫറ്റേരിയ, പുസ്തകശാല, ഉപഹാരശാല എന്നിവയുടെ ശിലാസ്ഥാപനം ബഹു. സാംസ്കാരിക വകുപ്പ്‌ മന്ത്രി ശ്രീ. എ.കെ. ബാലൻ നിർവ്വഹിച്ചു.

© O. V. Vijayan Memorial