കഥയുത്സവത്തിലേക്ക് കഥകൾ ക്ഷണിച്ചു

‘മധുരം ഗായതി’ – ഒ.വി. വിജയൻ സ്മൃതിദിനാഘോഷവുമായി ബന്ധപ്പെട്ട 2018 ജൂലായ് 1, 2 തിയ്യതികളിലായി ഒ.വി. വിജയൻ സ്മാരകത്തിൽ നടക്കുന്ന കഥാശില്പശാലയിലേക്ക് യുവ കഥാകൃത്തുക്കളിൽനിന്നും കഥകൾ ക്ഷണിച്ചു. ജൂൺ 20 നു മുൻപ് കൺവീനർ, മധുരം ഗായതി, ഒ.വി. വിജയൻ സ്മാരകം, തസ്രാക്ക്, കിണാശ്ശേരി പി.ഒ., പാലക്കാട് – 678701 എന്ന വിലാസത്തിലോ ovvijayansmarakam@gmail.com എന്ന മെയിലിലേക്കോ പുതിയ ഒരു കഥ അയക്കാം.

© O. V. Vijayan Memorial