കഥാകൃത്തുക്കളുമായി മുഖാമുഖം 1 ശ്രീ.കെ.പി.രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു

വെക്കാനം – ‘ കഥാകൃത്തുക്കളുമായി മുഖാമുഖം I ‘ എന്ന സെഷൻ ശ്രീ.കെ.പി.രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ.ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി മോഡറേറ്റർ ആയ സെഷനിൽ ശ്രീ.എസ്.ഹരീഷ്, ശ്രീമതി.മാനസി, ഡോ.സി.ഗണേഷ് എന്നിവർ യുവകഥാകാരോടപ്പം സംവദിച്ചു. ശ്രീ.എ.വി.ശശി സ്വാഗതവും ഡോ.പി.സി.ഏലിയാമ്മ നന്ദിയും അർപ്പിച്ചു.

© O. V. Vijayan Memorial