കഥാകൃത്തുക്കളുമായി മുഖാമുഖം 2 ശ്രീ.ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

‘വെക്കാനം ‘ രണ്ടാം ദിനം -രണ്ടാം ദിനത്തിലെ അവസാന സെഷൻ ആയ ‘കഥാകൃത്തുക്കളുമായി മുഖാമുഖം II ‘ ശ്രീ.ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ.ഉദയശങ്കർ മോഡറേറ്റർ ആയ സെഷനിൽ ശ്രീ.വി.ഷിനിലാൽ, ശ്രീ.വിവേക് ചന്ദ്രൻ, കുമാരി.ആർദ്ര.കെ.എസ്.എന്നിവർ പങ്കെടുത്തു. ശ്രീ.എം.കൃഷ്ണദാസ് സ്വാഗതവും ശ്രീ. കണ്ണൻ ഇമേജ് നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial