‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായി കലാമത്സരങ്ങൾ സംഘടിപ്പിച്ചു

രക്തസാക്ഷ്യം പരിപാടിയോടനുബന്ധിച്ച് 14.01.2019ന് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കലാമത്സരങ്ങളുടെ ഉദ്ഘാടനം എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. ഡി. സുധ നിർവ്വഹിച്ചു. കാവ്യാലാപനം, പ്രസംഗം, പ്രശ്‍നോത്തരി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. പ്രശ്‍നോത്തരി മത്സരത്തിന് ശ്രീ.എം. ശിവകുമാർ നേതൃത്വം കൊടുത്തു.

© O. V. Vijayan Memorial