‘യക്ഷിയാനം’ ഒമ്പതാം ദിനം (06.03.2019) ശിൽപി ശ്രീ.കാനായി കുഞ്ഞിരാമനുമൊത്ത് ചർച്ച നടന്നു. ശ്രീ.കെ.പി. രമേഷ് മോഡറേറ്റർ ആയി പ്രവർത്തിച്ച ചർച്ചയിൽ ശ്രീമതി. അനില ജേക്കബ്, ശ്രീ. വത്സൻ കൂർമ്മ കൊല്ലേരി, ശ്രീ. രാജീവ് അഞ്ചൽ, ശ്രീ.വി.കെ. രാജൻ, ശ്രീ. രഘുനാഥൻ എന്നിവർ പങ്കെടുത്തു. ശ്രീമതി. ശ്രീജ പള്ളത്ത് സ്വാഗതവും ശ്രീ.എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.