‘കാനായി രൂപമണ്ഡലവും പൊതുബോധവും’ വിഷയത്തിൽ സെമിനാർ നടന്നു

‘യക്ഷിയാനം’ നാലാം ദിനം (01.03.2019) പരിപാടികളുടെ ഭാഗമായി ‘കാനായി രൂപമണ്ഡലവും പൊതുബോധവും’ വിഷയത്തിൽ സെമിനാർ നടന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. എൻ.രാധാകൃഷ്ണൻ നായർ, ശ്രീ. ജോണി എം.എൽ., ശ്രീ.എൻ.എൻ. റിംസൺ, അഡ്വ.പി.എ. ഗോകുൽദാസ്‌, ശ്രീ. ബൈജുദേവ്‌ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

© O. V. Vijayan Memorial