കാർട്ടൂൺ കുലപതിയുടെ സ്മരണകളുമായി 35 കാർട്ടൂണിസ്റ്റുകൾ

കേരള കാർട്ടൂൺ അക്കാദമിയുടെ 35 കാർട്ടൂണിസ്റ്റുകൾ 23.12.2018ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. കാർട്ടൂൺ കുലപതിയുടെ സ്മരണകളുമായി ഏറെ നേരം സ്മാരകത്തിൽ ചിലവഴിച്ച യാത്രാസംഘം ഞാറ്റുപുരയെ സാക്ഷ്യമാക്കി കാർട്ടൂണിസ്റ് ശ്രീ.ബൈജു വരച്ച ഒ.വി. വിജയൻറെ കാരിക്കേച്ചർ മറ്റ് കാർട്ടൂണിസ്റ്റുകളുടെയെല്ലാം ഒപ്പുകളോടുകൂടി ഒ.വി. വിജയൻ സ്മാരകത്തിന് സമർപ്പിക്കുകയും ചെയ്താണ് മടങ്ങിയത്.

© O. V. Vijayan Memorial