കുനിശ്ശേരി ഗവഃ ഹൈസ്‌കൂൾ പഠനയാത്ര സ്മാരകം സന്ദർശിച്ചു

കുനിശ്ശേരി ഗവണ്മന്റ്‌ ഹൈസ്കൂളിലെ 40 കുട്ടികൾ അടങ്ങുന്ന പഠനയാത്രാസംഘം 11.10.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial