കുമരനെല്ലൂർ സ്‌കൂളിലെ 200 കുട്ടികൾ ഖസാക്കിൽ

കുമരനെല്ലൂർ ജി.എച്ച്‌.എസ്സിലെ 200 കുട്ടികളുടെ പഠനയാത്ര അദ്ധ്യാപകർക്കൊപ്പം 23.01.2019നു ഒ.വി. വിജയൻ സ്മാരകത്തിലെത്തി. ഏറെനേരം സ്മാരകത്തിൽ ചിലവഴിച്ച സംഘം വിജയന്റെ ‘കടൽത്തീരത്ത്‌’ ചെറുകഥയുടെ ദൃശ്യാവിഷ്കരണവും ആസ്വദിച്ചാണു മടങ്ങിയത്‌.

© O. V. Vijayan Memorial