കുളക്കടവിൽ ‘ഇടവപ്പാതി’ ഇടവപ്പാതി ദ്വിദിന ക്യാമ്പിന്റെ ആദ്യദിനം സായാഹ്നം തസ്രാക്കിലെ കുളക്കടവിൽ ക്യാമ്പംഗങ്ങളും അതിഥികളും ‘ഖസാക്കിലെ ആകാശവും ഭൂമിയും’ എന്ന വിഷയത്തിൽ വർത്തമാനം പറയുന്നു.