വായനാവാരത്തോടനുബന്ധിച്ച് കുഴൽമന്ദം യൂണിയൻ ജെ.ബി. സ്‌കൂളിലെ 131 കുട്ടികളും അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും ഉൾപ്പെടുന്ന ഖസാക്ക് സന്ദർശന യാത്ര 05.07.2019ന് ഒ.വി. വിജയൻ സ്മാരകത്തിലെത്തി. വിജയചിത്രങ്ങളിലും കാർട്ടൂണുകളിലുമെല്ലാം ബാല്യകൗതുകങ്ങൾ പ്രതിഫലിച്ചു.
കുഴൽമന്ദം യൂണിയൻ ജെ.ബി. സ്‌കൂളിലെ സന്ദർശനയാത്ര
