കൂടിയാട്ട പ്രഭ തസ്രാക്കിൽ

പത്മശ്രീ. കലാമണ്ഡലം ശിവൻ നമ്പൂതിരിയും കുടുംബവും ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയനുമായി ഒ.വി.വിജയനെക്കുറിച്ചും സ്മാരകത്തെക്കുറിച്ചും സംസാരിച്ച ശേഷമാണ് അവർ മടങ്ങിയത്

© O. V. Vijayan Memorial