‘കേരള ലളിതകലാ അക്കാദമിക്ക്‌ പുതിയ പരിപ്രേക്ഷ്യം’ ചർച്ച നടന്നു

‘യക്ഷിയാനം’ എട്ടാം ദിനം (5.3.2019) ‘കേരള ലളിതകലാ അക്കാദമിക്ക്‌ പുതിയ പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ ചർച്ച നടന്നു. ശ്രീ.എൻ. രാധാകൃഷ്ണൻ നായർ മോഡറേറ്റർ ആയ ചർച്ചയിൽ ശ്രീ.കെ.എ. ഫ്രാൻസിസ്‌, ശ്രീ.ആർ. ഗോപാലകൃഷ്ണൻ, ശ്രീ. ശ്രീമൂലനഗരം മോഹൻ, ശ്രീ.ബൈജുദേവ്‌, ആർട്ടിസ്റ്റ്‌ സോംജി എന്നിവർ പങ്കെടുത്തു.

© O. V. Vijayan Memorial