കോങ്ങാട് കെ.ഇ.എം. സെക്കണ്ടറി സ്കൂളിലെ യാത്രാസംഘം ഖസാക്കിലെത്തി
കോങ്ങാട് കെ.ഇ.എം. സെക്കണ്ടറി സ്കൂളിലെ 80പേരടങ്ങുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന യാത്രാസംഘം 4.11.2017നു ഖസാക്കിലെത്തി. രാവിലെ മുതൽ ഉച്ചവരെ സ്മാരകത്തിൽ ചിലവഴിച്ച സംഘം ഗൗരവപരമായ നിരീക്ഷണങ്ങളും കണ്ടത്തലുകൾക്കും ശേഷമാണു മടങ്ങിയത്.