‘കർമ്മപരമ്പരയിലെ കണ്ണികൾ’ പ്രകാശനം ചെയ്തു

ശ്രീ. എം.ഡി. മനോജ്‌ രചിച്ച്‌ ചിന്ത പബ്ലിഷേഴ്സ്‌ പ്രസിദ്ധീകരിച്ച ‘കർമ്മപരമ്പരയിലെ കണ്ണികൾ’ 13.01.2018നു പ്രശസ്ത സാഹിത്യകാരൻ ശ്രീ. മുണ്ടൂർ സേതുമാധവൻ നിരൂപകനും പ്രഭാഷകനുമായ ശ്രീ. ആഷാമേനോനു നൽകി പ്രകാശനം ചെയ്തു.

© O. V. Vijayan Memorial