‘ഖസാക്കിന്റെ ഇതിഹാസ’ത്തിനെ ആധാരമാക്കി സ്‌കിറ്റുമായി കുട്ടികൾ

ബമ്മണ്ണൂർ സ്കൂളിലെ 70 കുട്ടികളും അദ്ധ്യാപകരും 17.01.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. വിജയസ്മരണകളുമായി ഏറെ നേരം സ്മാരകത്തിൽ ചിലവഴിച്ച പഠനയാത്രാസംഘം ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കിയ ചെറിയ സ്കിറ്റും അവതരിപ്പിച്ചാണു തിരികെ യാത്രയായത്‌.

© O. V. Vijayan Memorial